സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഈ മാസം 30

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 08:51 AM  |  

Last Updated: 04th November 2022 08:51 AM  |   A+A-   |  

students_new

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും പുതുക്കാനുമുള്ള തീയതി നീട്ടി. സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം (ഫോൺ: 9447096580). 

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് (ഫോൺ: 9446780308), പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് സ്റ്റുഡന്റ്‌സ് (ഫോൺ: 9446780308) എന്നിവയ്ക്കും 30നകം അപേക്ഷിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

യുജിസി നെറ്റ് പരീക്ഷാഫലം നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ