വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എന്‍ഐഎ തടവുകാരനില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 09:42 PM  |  

Last Updated: 07th November 2022 09:43 PM  |   A+A-   |  

viyyur_central_jail

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

 


തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ എന്‍ഐഎ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കനകമല കേസില്‍ പതിനാലുവര്‍ഷം ശിക്ഷിക്കപ്പെട്ട മന്‍സീദ് മുഹമ്മദില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്തത്. ജയിലധികൃതര്‍ നടത്തിയ പരിശോധയിലാണ് ഫോണ്‍ കണ്ടെത്തിയത്. 

സിമ്മില്ലാത്ത നോക്കിയ ഫോണാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വിയ്യൂര്‍ പൊലീസ് കേസ് എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടി'; മാധ്യമ വിലക്കില്‍ ഗവര്‍ണര്‍ക്ക് എതിരെ സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ