കാറിന് സൈഡ് നല്‍കിയില്ല; മിനി ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നേരെ കുരുമുളക് സ്പ്രേ പ്രയോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 07:36 PM  |  

Last Updated: 08th November 2022 07:36 PM  |   A+A-   |  

pepper_spray

പ്രതീകാത്മക ചിത്രം

 

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ കാറിന് സൈഡ് കൊടുക്കാത്തതിന് മിനി ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. തര്‍ക്കത്തിനിടെ കാറുടമ ഭാര്യയുടെ ബാഗില്‍ നിന്ന് കുരുമുളക് സ്‌പ്രേ എടുത്തു പ്രയോഗിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ