'ബ്ലാക്ക് ലേബലില്‍ സ്വര്‍ണം'; മദ്യക്കുപ്പിയില്‍ കടത്താന്‍ ശ്രമിച്ചത് 73 പവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 07:26 AM  |  

Last Updated: 10th November 2022 07:26 AM  |   A+A-   |  

black_label

പ്രതീകാത്മക ചിത്രം

 

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മദ്യക്കുപ്പിയില്‍ ഒളിപ്പിച്ചു കടത്തിയ 73 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ മദ്യക്കുപ്പിയില്‍ കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ലഹരിവിരുദ്ധ കാമ്പയിനിടെ പൊള്ളലേറ്റ വിദ്യാർഥിയുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ ഏറ്റെടുക്കും: എം ബി രാജേഷ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ