ആലപ്പുഴ: തണ്ണീര്‍മുക്കം കണ്ണങ്കര ജംക്ഷന് സമീപമുള്ള പെരുംകുളത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അഴീക്കല്‍ ജീവന്റെയും ജീവയുടെയും മകന് ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം.
ഈ വാര്‍ത്ത കൂടി വായിക്കൂ മക്കളെ പട്ടികകൊണ്ട് അടിച്ചു; അച്ഛന് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ