Advanced Search
Please provide search keyword(s)- Search results for drowned
Image | Title | |
---|---|---|
![]() | തൃശൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചുഅരിമ്പൂരില് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു | |
![]() | പാലക്കാട് പത്തുവയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചുതമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത് | |
![]() | മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചുവിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ രമേഷ് കുഴഞ്ഞുവീഴുകയായിരുന്നു | |
മട്ടൻ കറി കുറഞ്ഞുപോയി; പാത്രം വലിച്ചെറിഞ്ഞു, ഡെപ്യൂട്ടി സൂപ്രണ്ടിനേയും ഉദ്യോഗസ്ഥരേയും കയ്യേറ്റം ചെയ്ത് തടവുകാരൻഊണിനൊപ്പം മട്ടൻ കറിയാണ് വിളമ്പിയത്. കറി കുറഞ്ഞുപോയി എന്നു പറഞ്ഞ് ഫൈജ്സ് ബഹളം വെക്കുകയായിരുന്നു | ||
![]() | വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ കുളത്തിലേക്ക് കാല്‍തെറ്റി വീണു; മുബൈയില്‍ മലയാളി ഡോക്ടറും സഹോദരിയും മുങ്ങിമരിച്ചുവളര്ത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു | |
![]() | 11, ഏഴ് വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽആറ് മാസത്തോളമായി രണ്ട് പെൺകുട്ടികളേയും ഇരുവരും പീഡിപ്പിച്ചതായി സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു | |
![]() | വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; കോഴിക്കോട് 18കാരൻ മുങ്ങി മരിച്ചുവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അമൽ കയത്തിൽപ്പെടുകയായിരുന്നു | |
![]() | കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്ചികിത്സാ പിഴവ് കാരണം പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചതായി പരാതി | |
![]() | അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചുഅഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. | |
![]() | വീട്ടില്‍ നിന്ന് സൈക്കിള്‍ ചവിട്ടാന്‍ പോയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ടുപേര്‍ മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടുതഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. | |
കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന് പോയ പെണ്‍കുട്ടി പുഴയില്‍ മുങ്ങിമരിച്ചുകൂട്ടുകാര്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു | ||
![]() | ഒഴുക്കിൽപ്പെട്ടു; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യംഉറുമി ജല വൈദ്യുത പദ്ധതിക്ക് സമീപമാണ് അപകടം. കെഎസ്ഇബി കരാർ ജീവനക്കാരനാണ് ഒഴുക്കിൽപ്പെട്ടത് | |
![]() | ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; ചില്ല് കുപ്പി പൊട്ടിച്ച് സഹയാത്രികൻ ആക്രമിച്ചു, ആശുപത്രിയിൽമരു സാഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പ്രതി ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി | |
![]() | സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; യുവാവ് ഭവാനിപ്പുഴയില്‍ മുങ്ങി മരിച്ചുസുഹൃത്തുക്കള്ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത് | |
![]() | കുളത്തില്‍ കുളിക്കാനിറങ്ങി; പട്ടാമ്പിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചുപട്ടാമ്പി വള്ളൂരിലാണ് അപകടം |
Search results 1 - 15 of 183