പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് കാണാതായത്
young man drowning
young man drowning
Edited By:
Updated on
1 min read

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെയാണ് (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.

young man drowning
തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്.

വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടി.ഒ മോഹനന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.

young man drowning
ദിവസത്തിൽ 30 മിനിറ്റ് മാറ്റിവയ്ക്കാമോ? രോ​ഗങ്ങൾ ബാധിക്കില്ല, ഹൃദയാരോ​ഗ്യത്തിനും തലച്ചോറിനും ബെസ്റ്റാണ് ഈ വ്യായാമം
young man drowning
ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി നേരിട്ട് മത്സരിക്കും, ഇനി കോളുകള്‍ക്കിടയിലും എഐ അസിസ്റ്റന്റ്
young man drowning
സതീശന്‍ മംഗലാപുരത്തേക്ക് പോയത് എന്തിനാണ് എന്ന് ഇപ്പോള്‍ വ്യക്തമായി, ബജറ്റ് ലക്ഷ്യമിടുന്നത് ജില്ലകളെ വിവിധ പേരുകളിലാക്കി വില്‍ക്കാന്‍; ഇതാണോ നെഹ്‌റൂവിയന്‍ സോഷ്യലിസം?
Summary

A young man who went swimming in the sea has gone missing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com