കോഴിക്കോട്: അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.
കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയ്‌ക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ