ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു; വടകര- തലശ്ശേരി റൂട്ടില്‍ മിന്നല്‍പ്പണിമുടക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 11:59 AM  |  

Last Updated: 09th September 2022 12:05 PM  |   A+A-   |  

attack

ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: വടകര അഴിയൂരില്‍ ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ചു. അഞ്ചംഗ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. 

ഹോണടിച്ചതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറുമായി ബസ് ജീവനക്കാര്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് മര്‍ദ്ദനമേറ്റത്. 

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകര- തലശ്ശേരി റൂട്ടില്‍ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൈയിൽ രണ്ടര കിലോ കഞ്ചാവ്; സിപിഐ നേതാവ് പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ