• Search results for bus
Image Title
kohli_williamson1

'കോഹ്‌ലി രാജിവെക്കണം', 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ആരാധകര്‍ 

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള്‍ തോറ്റു. ഓസ്‌ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു

Published on 24th February 2020
firefggfh
tiger

സഫാരിക്കിടെ ടൂറിസ്റ്റ് ബസിന് പിന്നാലെ കുതിച്ചു പാഞ്ഞ് കടുവ; ഞെട്ടിപ്പിക്കുന്ന വിഡിയോ; ജീവനക്കാരെ പുറത്താക്കി

വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു പിരിച്ചുവിട്ടത്

Published on 17th February 2020
AirIndia

പറന്നുയരാന്‍ തയ്യാറായി വിമാനം, റണ്‍വേയില്‍ ജീപ്പും ഒരാളും; പൈലറ്റിന്റെ പ്രവർത്തി ഒഴിവാക്കിയത് വലിയ ദുരന്തം

എയര്‍ബസ് എ-321 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്

Published on 15th February 2020
accident

ബസില്‍ കയറുന്നതിനിടെ വീണു; വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ചക്രം കയറിയിറങ്ങി

വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം

Published on 13th February 2020
accident

ആ​ഗ്ര-​ ല​ക്നൗ അ​തി​വേ​ഗ​പാ​ത​യിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 12 പേർ മരിച്ചു

പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ  മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Published on 13th February 2020
bruz

കുഞ്ഞിനും മുൻ ഭാര്യക്കും നഷ്ടപരിഹാരം നൽകാൻ കഴിയില്ല; 5.3 കോടിയോളം രൂപ കത്തിച്ചുകളഞ്ഞ് തോറ്റ മെയർ സ്ഥാനാർത്ഥി

മെയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ബ്രൂസ് മക്കോൺവില്ലേ എന്നയാളാണ് ഒരു മില്ല്യൺ കനേഡിയൻ ഡോളർ കത്തിച്ചു കളഞ്ഞത്

Published on 7th February 2020

അവന്റെ പാദചലനങ്ങള്‍ 'അവിശ്വസനീയം' ; എന്റേതുപോലെ തന്നെ ; ഓസീസ് താരത്തെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഓസീസിന്റെ പുത്തന്‍ താരോദയത്തെ പുകഴ്ത്തിയാണ് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രംഗത്തെത്തിയത്

Published on 7th February 2020
sanju

പറന്നുയർന്ന് സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്; ഇതിലും വലിയ പ്രചോദനം വേറെയില്ലെന്ന് ആനന്ദ് മഹീന്ദ്ര

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു

Published on 3rd February 2020

അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച : സാമ്പത്തിക സര്‍വേ

ആ​ഗോ​ള​സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​മ്പ​ദ്വ്യ​വ​സ്ഥ​ക്ക് ഗു​ണ​ക​ര​മാ​വു​മെ​ന്നും സാ​മ്പ​ത്തി​ക സ​ർ​വേ​യി​ൽ പ​റ​യു​ന്നു

Published on 31st January 2020
ksrtc_eps

നഷ്ടക്കണക്കുകൾക്കിടയിലും കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർധന; ഓടാതെ കിടക്കുന്നത് 2000 ബസുകൾ

കെഎസ്ആർടിസിയുടെ വരുമാനത്തിൽ 2019ൽ വർധനവുണ്ടായെന്ന് റിപ്പോർട്ട്

Published on 30th January 2020
chahal-dhon

ആ സീറ്റില്‍ ഞങ്ങളാരും ഇരിക്കാറില്ല, ധോനിയെ മിസ് ചെയ്യുന്നതായി ചഹല്‍ 

ഇവിടെയായിരുന്നു ധോനി ഇരിക്കാറുണ്ടായിരുന്നത്. ഏറ്റവും പിറകിലെ ജനാലക്കരികിലെ സീറ്റ്

Published on 28th January 2020
manju

തമ്പാനൂരില്‍ കെഎസ്ആർടിസിക്ക് പിന്നാലെ പാഞ്ഞ് മഞ്ജു വാര്യര്‍; അമ്പരന്ന് കാണികൾ, വിഡിയോ 

കഴുത്തിന് കുറുകെ ഒരു സ്റ്റോൾ ധരിച്ചിരുന്ന മഞ്ജു ചെവിയിൽ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്

Published on 21st January 2020
australia_bush_fire

കാട്ടുതീയില്‍ ഇരകളായവര്‍ക്ക് സഹായഹസ്തവുമായി ജൂഹി ചൗളയുടെ മകന്‍; സംഭാവന സ്വന്തം പോക്കറ്റ് മണിയില്‍ നിന്ന്

ഓസ്‌ട്രേലിയന്‍ ഫയര്‍ റിലീഫ് ഫണ്ടിലേക്കാണ് അര്‍ജുന്റെ സംഭാവന

Published on 18th January 2020
pearly

'പുലര്‍ച്ചെ എത്തി ഒരു ഉമ്മ തന്ന് എന്നെ ഉണര്‍ത്തി'; ഭാര്യയ്ക്ക് വേണ്ട ഏറ്റവും നല്ല സമ്മാനമെന്ന് പേളി

തങ്ങള്‍ക്കിടയിലെ പ്രണയം വ്യക്തമാക്കുന്ന ഒരു കുറിപ്പുമായാണ് പേളി എത്തിയിരിക്കുന്നത്

Published on 18th January 2020

Search results 1 - 15 of 364