നിയന്ത്രണം വിട്ട് ലോറി പാഞ്ഞുകയറി വീട് തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 08:40 AM  |  

Last Updated: 09th September 2022 08:40 AM  |   A+A-   |  

lorry out of control

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി വീടിനുള്ളിലേക്ക് പാഞ്ഞു കയറി. നെയ്യാറ്റിൻകരയിലാണ് അപകടം. സംഭവത്തിൽ വീട് തകർന്നു. 

അതേസമയം വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ലോറിയുടെ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ

നീരൊഴുക്ക് കൂടി, ഇടമലയാര്‍ ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ