• Search results for house
Image Title
jellikattu

'ഇത് എന്റെ പോരാട്ടത്തിന്റ ഫലം'; ജല്ലിക്കട്ട് ഓസ്കർ എൻട്രിയായതിന് പിന്നാലെ കങ്കണ റണാവത്ത്

ബോളിവുഡ് മാഫിയയെ വിമർശിച്ചുകൊണ്ടാണ് താരം ജല്ലിക്കട്ട് ടീമിനെ പ്രശംസിച്ചിരിക്കുന്നത്

Published on 26th November 2020
tata_ratan

ബോംബെ ഹൗസ് ഇവരുടെ വീടാണ്, തെരുവുനായ്ക്കൾക്കായി പ്രത്യേക കെന്നൽ; രത്തൻ ടാറ്റയുടെ ദീപാവലിയും ​​ഗോവയ്ക്കും സംഘത്തിനുമൊപ്പം

ഏറ്റവും പ്രിയപ്പെട്ട ​ഗോവ എന്ന നായയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയുമുണ്ടായി

Published on 24th November 2020

കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; കത്തി നശിച്ചത് നിരവധി വീടുകള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; കത്തി നശിച്ചത് നിരവധി വീടുകള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published on 14th November 2020
thanusree

ചില മോശം മനുഷ്യര്‍ കാരണമാണ് അഭിനയം നിര്‍ത്തിയത്, വീണ്ടും അവസരം തേടിയെത്തി; മടങ്ങിവരവ് അറിയിച്ച് തനുശ്രീ ദത്ത 

സംവിധായകന്‍ നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ തനുശ്രീ ദത്ത വീണ്ടം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു

Published on 10th November 2020
suicide

ഗുണ്ടകള്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു; വീട്ടില്‍ അതിക്രമിച്ചു കയറി; വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കുടുംബം (വീഡിയോ)

ഗുണ്ടകള്‍ വീടു തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

Published on 8th November 2020
biden_trump

പ്രസിഡന്റിന് ശമ്പളം നാല് ലക്ഷം ഡോളര്‍, ട്രംപിന് ഇനി പെന്‍ഷന്‍ തുകയായി രണ്ട് ലക്ഷം ഡോളറും; മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെ 

വൈറ്റ് ഹൗസിനേക്കാള്‍ വലുപ്പമുള്ള ബ്ലെയര്‍ ഹൗസാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരം

Published on 8th November 2020
waste

ഈ റിട്ടേണ്‍ ഗിഫ്റ്റ് കണ്ടാല്‍ മൂക്കില്‍ കൈവച്ചുപോകും; മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഹോംഡെലിവറി, വിഡിയോ 

മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്ന ആളുകളുടെ വീട്ടിലേക്ക് മാലിന്യമടങ്ങിയ റിട്ടേണ്‍ ഗിഫ്റ്റ് എത്തിക്കുന്നതാണ് പുതിയ ശിക്ഷ

Published on 7th November 2020
knife

നാല് മാസം വാടക നല്‍കിയില്ല, കഴിത്തിലും കൈയിലും കത്തികൊണ്ട് കുത്തി യുവതിയെ ആക്രമിച്ചു; ഉടമയായ സ്ത്രീ അറസ്റ്റില്‍ 

നാല് മാസത്തെ വാടക തുകയായ 24000രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം

Published on 1st November 2020

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ് കമ്യൂണിസം നേരിടുന്ന വെല്ലുവിളി'

ആദ്യകാലത്ത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിഥിലവും ഏകശിലാരൂപത്തിലല്ലാത്തതുമായ സംഘടനാരൂപം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ മറികടന്ന് കരുത്താര്‍ജ്ജിക്കുന്നു എന്നതാണ് ചരിത്രം നല്‍കുന്ന ചിത്രം

Published on 29th October 2020
roshan

100 കോടി രൂപയ്ക്ക് കടലിനോട് ചേര്‍ന്നുള്ള വീട്; മുംബൈയില്‍  സ്വപ്‌ന ഭവനം സ്വന്തമാക്കി ഹൃത്വിക് റോഷന്‍

97.5 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ആഴ്ച ആദ്യമാണ് കരാര്‍ എഴുതിയത്

Published on 25th October 2020

കളിച്ചുകൊണ്ടിരിക്കേ കാല്‍തെറ്റി, ടെറസില്‍ തൂങ്ങിക്കിടന്ന് നാലുവയസുകാരന്‍; അലറിവിളിച്ച് സഹോദരി, രക്ഷകനായി തെരുവോര കച്ചവടക്കാരന്‍- വീഡിയോ

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്‍

Published on 12th October 2020
ranu

പുതിയ വീട് ഉപേക്ഷിച്ചു, ജീവിതം വീണ്ടും ദുരിതപൂർണമായി; പഴയ വീട്ടിലേക്ക് തിരിച്ചുപോയി വൈറൽ ​ഗായിക

പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതൽ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു

Published on 28th September 2020

'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

Published on 25th September 2020

സമരം ചെയ്യുന്ന എംപിമാര്‍ക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി ( വീഡിയോ)

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തുകയാണ്

Published on 22nd September 2020

Search results 1 - 15 of 245