കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 24th September 2022 09:07 PM  |  

Last Updated: 24th September 2022 09:08 PM  |   A+A-   |  

1514100064-1939921796_mungi

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കണാതായി. മണ്ണാർക്കാട് എംഇഎസ് കോളജിലെ ബിരുദ വിദ്യാർത്ഥി ഉസാമ ഉസ്മാനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. 

ഇയാൾക്കൊപ്പം സുഹൃത്തും ഒഴുക്കിൽപ്പെട്ടിരുന്നു. സുഹൃത്ത് ഫസനിനെ നാട്ടുകാർ രക്ഷപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ