പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണങ്ങള്‍; പിടിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ്; പരിഭ്രാന്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 11:42 AM  |  

Last Updated: 29th September 2022 11:42 AM  |   A+A-   |  

Symptoms of rabies in cats

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  കായംകുളം എരുവ കൊയ്ക്കപ്പടി ജങ്ങ്ഷന്  സമീപം പൂച്ചയെ
പേവിഷബാധ ലക്ഷണങ്ങളെ കണ്ടെത്തി. വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചപ്പോള്‍ ഉപകരണങ്ങളില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണം കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് പേ വിഷബാധ ലക്ഷണങ്ങളുള്ള പൂച്ചയെ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎഫ്‌ഐ നിരോധനം; തുടര്‍ നടപടികള്‍ക്കായി ഉത്തരവിറക്കി കേരളം; ഓഫീസുകള്‍ ഇന്ന് മുദ്രവെക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ