തിരുവനന്തപുരത്ത് തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

തെരുവുവാസിയായ ഷെഫീക്കാണ് മരിച്ചത്.
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. തെരുവുവാസിയായ ഷെഫീക്കാണ് മരിച്ചത്. കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന ഷെഫീഖിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രതി അക്ബര്‍ ഷായെ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. 

ഈ മാസം 7 നായിരുന്നു സംഭവം. സംഭവത്തില്‍  ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com