മുസ്‌ലിം ഭവനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടില്ല; കെ സുരേന്ദ്രൻ

സ്വാഭാവികമായ സ്നേഹ സന്ദർശനങ്ങൾ ഇനിയും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം

തിരുവനന്തപുരം: ചെറിയ പെരുന്നാളിനു മുസ്‌ലിം ഭവനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈസ്റ്റർ ദിനത്തിലെ സന്ദർശനം ആരുടേയും തീരുമാനപ്രകാരമല്ല. 

സ്വാഭാവികമായ സ്നേഹ സന്ദർശനങ്ങൾ ഇനിയും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com