Advanced Search
Please provide search keyword(s)- Search results for bjp
Image | Title | |
---|---|---|
![]() | അനിശ്ചിതത്വം നീങ്ങി; വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിഒന്നാം മോദി മന്ത്രിസഭയില്‍ ഉരുക്കു സഹമന്ത്രിയായിരുന്നു. | |
![]() | 'എല്ലാവര്‍ക്കും റാം-റാം...'; ചര്‍ച്ചയായി ശിവരാജ് സിങ് ചൗഹാന്റെ പോസ്റ്റ്; ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രിയെ ഇന്നറിയാംഎംഎല്എമാരുടെ മനസ് അറിയാന്‍ മൂന്നു സംസ്ഥാനങ്ങളിലേക്കും പാര്‍ട്ടി നിരീക്ഷകരെ അയച്ചിരിക്കുകയാണ് | |
![]() | 'ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടി'; വിമര്‍ശനവുമായി ജെഡിയു എംപിപ്രതിപക്ഷസഖ്യത്തിനൊപ്പമുള്ള ജെഡിയുവിന്റെ എംപി തന്നെ മോദിയെ പ്രശംസിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു | |
![]() | ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് 'അപകടകരമായ രോഗം'; നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപിഅതിന്റെ പ്രത്യാഘാതം ഭീകരമാണ്. അടുത്തിടെ നടന്ന ശ്രദ്ധ വാല്‍കറുടെ കൊലപാതകം ഇതാണ് കാണിക്കുന്നത്. | |
![]() | 'മോദി ജി' വിളി വേണ്ട, അകലം തോന്നുന്നു; നിര്‍ദേശവുമായി പ്രധാനമന്ത്രി; വീഡിയോതാന് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോദി | |
![]() | മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറല്‍; 7 പേര്‍ക്കെതിരെ കേസ്മുഹമ്മദ് റഹ്മാന്‍ എന്ന യുവാവ് ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍ | |
![]() | കളിയാക്കിയത് ഇഷ്ടമായില്ല; 16കാരന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റി, ദാരുണാന്ത്യം, ബന്ധു അറസ്റ്റില്മഹാരാഷ്ട്രയില് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് അടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 16കാരന് ദാരുണാന്ത്യം | |
![]() | വരുമോ പുതിയ മുഖങ്ങള്‍?; വസുന്ധരയെ ഡല്‍ഹിക്ക് വിളിപ്പിച്ചു; മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കുംരാജസ്ഥാനില് മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുള്ള വസുന്ധര രാജെ സിന്ധ്യ ഡല്‍ഹിയിലെത്തി | |
![]() | മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍?; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. | |
![]() | ഔസേപ്പച്ചനെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി, ഭക്ഷണത്തിനൊപ്പം പാട്ടും; വിഡിയോ വൈറൽഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടുന്ന സുരേഷ് ഗോപിയേയും ഔസേപ്പച്ചനേയുമാണ് വിഡിയോയിൽ കാണുന്നത് | |
![]() | 'ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍'; വിവാദ പരാമള്‍ശം നടത്തി ഡിഎംകെ എംപിഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി | |
![]() | ജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണംപരിക്കേറ്റവരില് രണ്ടുപേരുടെ നില ഗുരുതരമാണ്. | |
![]() | രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ മറ്റന്നാള്മറ്റന്നാള് സത്യപ്രതിജ്ഞ ചെയ്ത് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. രാവിലെ 10.28നാണ് സത്യപ്രതിജ്ഞ | |
![]() | 'അറിഞ്ഞില്ല'; ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലതാന് യോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കന്‍ ബംഗാളില്‍ ഏഴ് ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമാണ് മമതയുടെ പ്രതികരണം | |
![]() | മണിപ്പൂരില്‍ വീണ്ടും അശാന്തി; വെടിവയ്പില്‍ 13 പേര്‍ മരിച്ചുതിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ |
Search results 1 - 15 of 816