കണ്ണൂരിൽ 55കാരൻ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ

പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com