Advanced Search
Please provide search keyword(s)- Search results for kannur
Image | Title | |
---|---|---|
![]() | കാർഗോ ഹോളിൽ പുക: കോഴിക്കോട് – ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിങ്രാവിലെയാണ് കോഴിക്കോടുനിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത് | |
![]() | KL 90, സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യണംഎല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി | |
![]() | ഭർത്താവ് കൈ കാണിച്ച് ബസ് നിർത്തിച്ചു, റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചുഭർത്താവ് നോക്കി നിൽക്കെയാണ് അപകടമുണ്ടായത് | |
![]() | 'വരത്തൻ എന്ന് വിളിക്കാൻ കുറച്ചു കാലം കൂടി അവസരം, നിങ്ങളുടെ സ്വന്തം ആളാകും': കണ്ണൂരുകാരോട് സുരേഷ് ഗോപിതന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്നാണ് താരം പറഞ്ഞത് | |
![]() | യുവതിയുടെ മൃതദേഹം ചുരത്തില്‍ കൊണ്ടിട്ടയാളെ തിരിച്ചറിഞ്ഞതായി സൂചന; കണ്ണപുരത്തും അന്വേഷണംമാക്കൂട്ടം ചുരത്തില്‍ വെട്ടുമുറിച്ച നിലയില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന | |
![]() | 'ഇന്ത്യ എന്ന് പറയുമ്പോള്‍ നാക്കുളുക്കും, ഭാരതം എന്ന് പറയാനാണ് സുഖം': കങ്കണ റണാവത്ത്തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണ് കങ്കണ പറഞ്ഞത് | |
![]() | എഎസ്ഐ ജോർജ് മാർട്ടിനും ടീമും എത്തുന്നു; കണ്ണൂർ സ്ക്വാഡ് റിലീസ് തിയതി പ്രഖ്യാപിച്ചുസെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് | |
![]() | പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നു; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട് | |
കണ്ണൂരില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; ഗുരുതരമായി പൊള്ളലേറ്റ മത്സ്യത്തൊഴിലാളി ആശുപത്രിയില്മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു | ||
![]() | അമ്പ് തുളച്ചുകയറി ഗുരുതരാവസ്ഥയിൽ പാടത്ത്: ഒന്നര മണിക്കൂർനീണ്ട ശസ്ത്രക്രിയ, പെരുമ്പാമ്പിന് പുതുജീവൻമണ്ണുത്തി വെറ്ററിനറി സർവകലാശാലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അമ്പ് പുറത്തെടുത്തത് | |
![]() | കണ്ണൂരിൽ അച്ഛൻ മകനെ എയർഗണ്ണിന് വെടിവെച്ചു, പരാതിയില്ലെന്ന് യുവാവ്പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | |
![]() | കണ്ണൂര്‍ കേളകത്ത് വീണ്ടും മാവോയിസ്റ്റ് സംഘം എത്തിരാത്രി ഏഴരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത് | |
![]() | 'സഭ്യമായ ഭാഷ ഉപയോഗിക്കണം, മാർഗരേഖ സഹയാത്രികരും പാലിക്കണം'; പി ജയരാജന്റെ മകനെതിരെ എംവി ജയരാജൻഡിവൈഎഫ്ഐ നേതാവും പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ കിരൺ കരുണാകരനെതിരായ ആരോപണം തെറ്റാണ് | |
![]() | 'സണ്ണി വെയ്നും ലുക്മാനും തമ്മിൽ പൊരിഞ്ഞ അടി'; വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്? പ്രമോഷനോ?ഇന്നലെ അർദ്ധരാത്രി മുതൽ പ്രചരിക്കുന്ന വിഡിയോ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത് | |
![]() | ചട്ടം പഠിച്ചു, ഏഴ് മാസങ്ങൾക്ക് ശേഷം പിടി 7 പുറത്തിറങ്ങി; ഇനി ചികിത്സയുടെ കാലംചീഫ് ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുണ്‍ സക്കറിയ അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനയെ പുറത്തിറക്കിയത് |
Search results 1 - 15 of 328