കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ

വ്യാഴാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം
27-Year-Old Man Found Dead in Canal in Kannur
കെ ഷമൽ, 27 Year Old Man Found Dead
Updated on: 
1 min read

കണ്ണൂർ: മയ്യിലിന് സമീപം മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർ​ഗത്തിൽ കെ ഷമൽ (27) ആണ് മരിച്ചത്.

മുണ്ടേരി- മാണിയൂർ എടവച്ചാൽ തോട്ടിലാണ് ഷമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം.

27-Year-Old Man Found Dead in Canal in Kannur
കുട്ടനാട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു, കടുത്ത നടപടിയുമായി നേതൃത്വം

മയ്യിൽ പൊലീസും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

27-Year-Old Man Found Dead in Canal in Kannur
ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകം; ഇരട്ട സഹോദരി അറസ്റ്റില്‍
27-Year-Old Man Found Dead in Canal in Kannur
പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
Summary

27 Year Old Man Found Dead in Canal in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER