ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും മാരാരിക്കുളത്ത് സ്റ്റോപ്പ്

ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പ് അനുവദിച്ചത്. 

ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com