• Search results for train
Image Title
train

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം, കൈവിട്ട് ട്രെയിനിന്റെ അടിയിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച് പീയുഷ് ഗോയല്‍

ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഒരു യുവാവ് നടത്തുന്ന അഭ്യാസമാണ് വിഡിയോയിലുള്ളത്

Published on 18th February 2020

മെട്രോ യാത്രയ്ക്കിടെ യുവതിയെ ജനനേന്ദ്രിയം കാണിച്ചു, സിവില്‍ എന്‍ജിനിയറായ 28കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ബുധനാഴ്ച യുവതി മെട്രോ ട്രയിനില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവ് അശ്ലീല പ്രദര്‍ശനം നടത്തിയത്

Published on 16th February 2020

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ സര്‍വകലാശാല അധ്യാപിക, രക്ഷയ്ക്ക് എത്തി 'അത്ഭുത കരങ്ങള്‍' (വീഡിയോ വൈറല്‍)

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സര്‍വകലാശാല അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 16th February 2020
death

കൈക്കുഞ്ഞുമായി നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു; സ്ത്രീകളടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചു; ട്രയിനില്‍ 26കാരന് ദാരുണാന്ത്യം

നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു.

Published on 13th February 2020
mp

'പുതിയ മലിംഗ' അമ്പരപ്പിക്കുന്നു; പന്തിന്റെ വേഗത 175 കിലോമീറ്റര്‍ വരെ! തൊടാന്‍ പോലും പറ്റാതെ ബാറ്റ്‌സ്മാന്‍ (വീഡിയോ)

മലിംഗയുമായി സാമ്യമുള്ള ആക്ഷനുമായി നിലവില്‍ മറ്റൊരു താരവും ശ്രീലങ്കന്‍ ക്രിക്കറ്റില്‍ തന്നെ വളര്‍ന്നു വരുന്നുണ്ട്. മതീഷ പതിരന എന്ന 17കാരന്‍

Published on 4th February 2020
rohit_jadeja

ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍; മഴയ്ക്ക് സാധ്യത

ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല

Published on 29th January 2020
train

റെ​യി​ല്‍ പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍; ചില ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടുന്ന സർവീസുകൾ ഇവ

ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്

Published on 25th January 2020
VISHNU_VISHAL

'രാവും പകലും മദ്യപിച്ചു, വിഷാദരോ​ഗിയായി, പരിക്കേറ്റു കിടപ്പിലായി'; അതിജീവനം പറഞ്ഞ് നടൻ വിഷ്ണു വിശാൽ

സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തോടാണ് താരം തന്റെ ജീവിതം താരതമ്യം ചെയ്തത്

Published on 17th January 2020
hang6879

പാസഞ്ചര്‍ തീവണ്ടിക്കുള്ളില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്

Published on 10th January 2020

കാറില്‍ കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!; റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോ 

അപകടകരമായ വളവ് തിരിയുന്ന സമയത്ത് കാറിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Published on 10th January 2020
HARAMINE
MESSI_GYM

റൊസാരിയോയിലെ ജിമ്മിലേക്കെത്തിയവര്‍ ഞെട്ടി, ട്രെഡ്മില്ലില്‍ അതാ മിശിഹ; പുതുവത്സര തലേന്ന് മെസിയുടെ സര്‍പ്രൈസ്‌

'മറ്റെല്ലാവരും ഉപയോഗിക്കുന്നത് പോലെ മെഷീന്‍ മെസി ഉപയോഗിച്ചു, എല്ലാവരേയും നോക്കി ചിരിച്ചൂ'

Published on 1st January 2020
TRAIN

പുതുവർഷത്തിൽ ഇരുട്ടടി; തീവണ്ടിയാത്രാ നിരക്ക് കൂട്ടി 

ഇന്നുമുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക്

Published on 1st January 2020
rajini

'പരീക്ഷാഫീസടയ്ക്കാന്‍ തന്ന 160 രൂപയുമായി മദ്രാസിലേക്ക്, എത്തേണ്ടിയിരുന്നത് ജയിലില്‍, കൂലികള്‍ രക്ഷകരായി'; രജനി ആദ്യമായി തമിഴ്‌നാട് കണ്ടത് ഇങ്ങനെ 

'എനിക്ക് നന്നായി അറിയാം പരീക്ഷ ഞാന്‍ തോല്‍ക്കും. ഈ പണം വെറുതെ പോകും. അന്ന് രാത്രി ഞാന്‍ ഭക്ഷണം കഴിച്ച ശേഷം ആരോടും പറയാതെ വീടുവിട്ടിറങ്ങി'

Published on 26th December 2019
SHIVADA

'പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി'; ഭര്‍ത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ച് ശിവദ

ഭര്‍ത്താവ് മുരളികൃഷ്ണനൊപ്പമുള്ള മനോഹരമായ പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം

Published on 18th December 2019

Search results 1 - 15 of 331