കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്; കോഴിക്കോട് 4.11 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 09:04 PM  |  

Last Updated: 07th February 2023 09:04 PM  |   A+A-   |  

gold seized

പ്രതീകാത്മക ചിത്രം


 

കോഴിക്കോട്: കൊടുവള്ളിയില്‍ 4.11 കോടിയുട വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ ഡിആര്‍ഐ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. 

15 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തു. ജ്വല്ലറി ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഏറ്റുമാനൂരില്‍ പിടികൂടിയ മീനില്‍ രാസവസ്തു ഇല്ല; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ നഗരസഭ, അട്ടിമറി? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ