കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 07:30 AM  |  

Last Updated: 08th February 2023 07:40 AM  |   A+A-   |  

water tax

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും. രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക. 

ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്ന് രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. കൊച്ചി നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നത് ആലുവയില്‍ നിന്നാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ധന സെസ് കുറയ്ക്കുമോ?; തീരുമാനം ഇന്നറിയാം; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ