ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 02:30 PM  |  

Last Updated: 11th February 2023 02:30 PM  |   A+A-   |  

bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഏതു ചികിത്സ നല്‍കാനും പ്രശ്‌നമില്ല'; ഉമ്മന്‍ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്കു മാറ്റും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ