അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 08:31 PM |
Last Updated: 25th February 2023 08:59 PM | A+A A- |

പ്രതീകാത്മക ചിത്രം
അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയില്‍ വൃദ്ധനെ ചവിട്ടിക്കൊന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്.
പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കാട്ടുചോല തേടി ഇറങ്ങി; ഉള്‍ക്കാട്ടില്‍ പ്രസവിച്ചു; ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ