എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു 

By സമകാലികമലയാളം ഡെസ്ക്  |   Published: 26th February 2023 12:46 PM  |  

Last Updated: 26th February 2023 12:47 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയിൽ എക്‌സൈസ് കായികമേളയ്ക്കിടെ മത്സരാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് എക്‌സൈസ് കലാ കായിക മേള നിർത്തിവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചേവായൂര്‍ പീഡനക്കേസ്: രണ്ട് വർഷത്തിന് ശേഷം പ്രതി ഇന്ത്യേഷ് പിടിയിൽ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ