വയനാട് അമ്പുകുത്തി മലയില്‍ തീപിടിത്തം

എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തും തീ പടര്‍ന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ബത്തേരി: വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടിത്തം. എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തും തീ പടര്‍ന്നു. ബത്തേരിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി നിയന്ത്രണവിധേയമാക്കി. 

കഴിഞ്ഞദിവസം, വയനാട് വന്യജീവി സങ്കേതത്തിവയനാട്ല്‍ തീപിടിത്തമുണ്ടായിരുന്നു. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pantheerankavu toll plaza Attack; attempt to murder case registered against accused
MM Mani makes abusive remarks against the Chief Minister vd satheesan
KSRTC Double Decker Bus
Todays top 5 news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com