• Search results for fire
Image Title

പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഉരുളി ദേവാച്ചി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Published on 9th May 2019
plane-2-1856755

റഷ്യയില്‍ വിമാനത്തിന് തീപിടിച്ചു; 41 പേര്‍ വെന്തുമരിച്ചു

ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തില്‍ പെട്ടത്

Published on 6th May 2019
police_si

പുതപ്പ് മൂടി കത്തുന്ന വീടിനുള്ളില്‍ കയറി, ഗ്യാസ് സിലിണ്ടറുമായി പുറത്തേക്ക്; എസ് ഐയുടെ ധീരതയ്ക്ക് കയ്യടി

തന്റെ സുരക്ഷ പോലും നോക്കാതെയുള്ള സബ് ഇന്‍സ്‌പെക്ടര്‍ അഖിലേഷ് കുമാര്‍ ദീക്ഷിതിന്റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 4th May 2019
KARAN
train

നിസാമുദ്ദീന്‍- എറണാകുളം ട്രെയ്‌നില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ സമയോചിതമായ ഇടപെടല്‍

കുന്ദാപുര സ്‌റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് യാത്രക്കാരി ബി ഫോര്‍ കോച്ചില്‍ പുക ഉയരുന്നതുകണ്ടത്

Published on 30th April 2019
smriti_irani_helped_by_running_a_handpump_to_extinguish_fire_in_amethi_1556447210

തീപിടിത്തം; യുപിയിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി സ്മൃതി ഇറാനി (വീഡിയോ)

തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാന്‍ സ്മൃതി രംഗത്തിറങ്ങിയത്

Published on 28th April 2019
dhoniwicket

2020 ട്വന്റി20 ലോകകപ്പ്, ധോനിയുടെ വെടിക്കെട്ട് അവിടെ കാണണം? ഐസിസി ചോദിക്കുന്നു

2020 ലോക ട്വന്റി20യില്‍ ധോനി കളിക്കുമോ? ഇനിയുമേറെ ക്രിക്കറ്റ് തന്നിലുണ്ടെന്ന് കളിക്കളത്തില്‍ ധോനി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോല്‍ ആ ചോദ്യത്തിന് അത്ര എളുപ്പം ഉത്തരം നല്‍കുവാനാവില്ല

Published on 28th April 2019

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തം: ഒഴിവായത് വന്‍ ദുരന്തം

സംഭവസമയത്ത് ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

Published on 27th April 2019

അറ്റകുറ്റപ്പണിക്കിടെ എയർഇന്ത്യ വിമാനത്തിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ഓ​ക്സി​ല​റി പ​വ​ർ യൂ​ണി​റ്റി​ൽ വെ​ച്ച് വിമാനത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​ തീ​പി​ടി​ത്ത​മു​ണ്ടാ​വുകയായിരുന്നു.

Published on 25th April 2019
notre-dame-fire

പ്രസിദ്ധമായ നോത്ര ദാം കത്തീഡ്രലിൽ വൻ തീപിടുത്തം;  പ്രധാന ഗോപുരവും മേൽക്കൂരയും പൂര്‍ണമായും കത്തി നശിച്ചു 

നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്

Published on 16th April 2019
murder

പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി, പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; കൊലപാതകം ആസൂത്രിതം

വാതില്‍ ശക്തമായി അടക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതന്‍ പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത്

Published on 5th April 2019
leopard

പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; പത്ത് ദിവസം പ്രായമായ അഞ്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

കരിമ്പിന്‍ തോട്ടത്തില്‍ പാമ്പുണ്ടെന്ന സംശയിച്ച് കര്‍ഷകന്‍ തീയിടുകയായിരുന്നു.

Published on 4th April 2019
sdfgsfs

എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; ഒഴിവായത് വൻ ദുരന്തം 

ആശുപത്രിയിലെ ട്രോ​മ കെ​യ​ർ സെ​ന്‍റ​റിലാണ് തീപിടിത്തമുണ്ടായത്

Published on 24th March 2019
thiruvalla

'ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?'; നെഞ്ചുപൊള്ളിക്കും ഈ കുറുപ്പ്

തീ പൊള്ളലേറ്റ ആന്റിയെ ചികിത്സിച്ച വിങ്ങുന്ന ഓര്‍മകളാണ് ഷൈനി ഇതിലൂടെ പങ്കുവെക്കുന്നത്

Published on 23rd March 2019
train

ട്രെയ്‌നിന് തീപിടിച്ചത് കണ്ട് പേടിച്ച് പുറത്തേക്ക് ചാടി; രണ്ട് യാത്രക്കാര്‍ മരിച്ചു

ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികള്‍ക്കുമാണ് തീ പിടിച്ചത്

Published on 22nd March 2019

Search results 1 - 15 of 164