മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷബാധ; നിരവധി പേർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്ക് | Published: 01st January 2023 02:43 PM |
Last Updated: 01st January 2023 02:43 PM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്ന് പരാതി.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സിപിഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം വി ഗോവിന്ദന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ