ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 07:39 PM  |  

Last Updated: 03rd January 2023 07:39 PM  |   A+A-   |  

Ambikasutan Mangad

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: 2022ലെ ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 

മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്കാരം സമ്മാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബസിൽ കുഴഞ്ഞു വീണു; ട്രിപ്പ് റദ്ദാക്കി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും; സമയോചിത ഇടപെടലിൽ യുവതിക്ക് പുതുജീവൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ