കയറില്‍ തൂങ്ങിയാടി; കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്തുവീണു, അഞ്ചുവയസ്സുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 09:24 PM  |  

Last Updated: 08th January 2023 09:24 PM  |   A+A-   |  

dead

ഫയല്‍ ചിത്രം

 

ആലപ്പുഴ: മാന്നാറില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. കുരട്ടിശ്ശേരി സ്വദേശി സുരേഷ് നായരുടെ മകന്‍ ഗൗരി ശങ്കര്‍ ആണ് മരിച്ചത്. വീട്ടിലെ തൂണില്‍ കെട്ടിയ കയറില്‍ തൂങ്ങുന്നതിനിടെ ഒടിഞ്ഞു വീഴുകയായിരുന്നു. മാന്നാര്‍ ഗവ. ജെബി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ ബൈക്ക് ഓട്ടോയില്‍ ഇടിച്ചു; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ