പാലക്കാട്: കാഴ്ചയില്ലാത്ത ആളുടെ ലോട്ടറി തട്ടിയെടുത്തതായി പരാതി. പാലക്കാട് ആണ് സംഭവം. ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.
റോബിന്‍സണ്‍ റോഡില്‍ താമസിക്കുന്ന മായാകണ്ണന്റെ ലോട്ടറികളാണ് തട്ടിയെടുത്തത്. പതിനായിരം രൂപ വിലയുള്ള ലോട്ടറികള്‍ നഷ്ടമായതായി മായാകണ്ണന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ