കൊല്ലത്ത് ഹൗസ്‌ബോട്ടിന് തീപിടിച്ചു; മൂന്നു സഞ്ചാരികളെ രക്ഷപ്പെടുത്തി

പന്‍മന കല്ലിട്ടകടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു
തീപിടിച്ച ഹൗസ്‌ബോട്ട്/വീഡിയോസ്‌ക്രീന്‍ഷോട്ട്‌
തീപിടിച്ച ഹൗസ്‌ബോട്ട്/വീഡിയോസ്‌ക്രീന്‍ഷോട്ട്‌


കൊല്ലം: പന്‍മന കല്ലിട്ടകടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മൂന്നു വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു തീപിടിത്തം. ഹൗസ്‌ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com