തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി
By സമകാലികമലയാളം ഡെസ്‌ക് | Published: 06th July 2023 05:45 PM |
Last Updated: 06th July 2023 05:45 PM | A+A A- |

ഹനുമാൻ കുരങ്ങ്, ഫയൽ
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മ്മന്‍ സാസ്‌കാരിക കേന്ദ്രത്തിലെ ശുചുമുറിയില്‍ നിന്നാണ് പിടികൂടിയത്. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ; വീണ്ടും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; പെരിങ്ങല്‍ക്കുത്തില്‍ ഓറഞ്ച് അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ