കോട്ടയം: പാലായില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വലവൂര്‍ സ്വദേശി പ്രീതി (31)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയെ നാലു ദിവസം മുന്‍പ് കാണാതായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ