കണ്ണൂരില്‍ മിനി ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞു; ഒരു മരണം, 24 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു
ബസ് അപകടം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ബസ് അപകടം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അര്‍ധരാത്രി 12.45ഓടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  മംഗലപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ ഇടിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bindu Krishna
Landslide Early Warning System
K T Jaleel
KT JALEEL CONTROVERSY
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com