രോഗിയെ കാണാനെത്തി, വിവരങ്ങള്‍ നല്‍കിയില്ല; മെഡിക്കല്‍ കോളജില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2023 07:46 PM |
Last Updated: 09th March 2023 07:46 PM | A+A A- |

ടിജെ സനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു/ വീഡിയോ ദൃശ്യം
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം, മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ രോഗിയെ കാണാനെത്തിയതായിരുന്നു ടിജെ സനീഷ് കുമാര്‍ എംഎല്‍എ.
ആശുപത്രിയില്‍ എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം pic.twitter.com/BicraysBd6
— Samakalika Malayalam (@samakalikam) March 9, 2023
രോഗവിവരങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഐസിയുവിന്റെ മുന്നില്‍ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ