ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന സംശയത്താലാണ് റെയ്ഡ്.
നാദിറ സുരേഷിന്റെ വീട്/ ടെലിവിഷന്‍ ചിത്രം
നാദിറ സുരേഷിന്റെ വീട്/ ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി റെയ്ഡ്. നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന സംശയത്താലാണ് റെയ്ഡ്. വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്.

ആദായനികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇഡിയുടെ റെയ്ഡ്. റെയ്ഡ് പൂര്‍ത്തിയാക്കി സംഘം മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com