അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

വടകര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.
അപകടത്തില്‍ മരിച്ച മുസ്തഫ
അപകടത്തില്‍ മരിച്ച മുസ്തഫ


കോഴിക്കോട്:  ദിവസങ്ങള്‍ക്ക് മുന്‍പ് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റയാള്‍ മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ ആണ് മരിച്ചത്. 

വടകര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സാരമായി പരുക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com