Advanced Search
Please provide search keyword(s)- Search results for ambulance
Image | Title | |
---|---|---|
തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക്; എയര്‍ ആംബുലന്‍സില്‍ 9 അംഗസംഘംന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്. | ||
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; വണ്ടികള്‍ കയറി ഇറങ്ങി, യുവാവിന്റെ മൃതദേഹം ചതഞ്ഞരഞ്ഞുറോഡ് മുറിച്ച് കടക്കുന്നതിനിടെ വയ്യായ്ക തോന്നിയ ഇയാള്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു | ||
'ബിജെപിയെ സഹായിച്ചു'; അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തുബിജെപിയെ സഹായിക്കുന്നതായി പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പിസിസി അധ്യക്ഷന്‍ അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിരുന്നു. | ||
'സാധാരണ ശാരീരിക പ്രതിഭാസം'; ആര്‍ത്തവ അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്ക്കാര്ആര്ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍. | ||
ബിബിസി ഡോക്യുമെന്ററി: വിലക്കിന്റെ രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനു നോട്ടീസ്ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം | ||
![]() | മന്ത്രശക്തി ലഭിക്കണം; ഗുരുവിനെ ബലി നല്‍കി രക്തം കുടിച്ചു; 25കാരന്‍ അറസ്റ്റില്മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു. | |
![]() | ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍; ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. | |
![]() | യഥാര്‍ഥ ഹീറോ! ''തീപടര്‍ന്ന കാറില്‍ നിന്ന് മാറ്റി, ബെഡ്ഷീറ്റ് കൊണ്ട് പന്തിനെ പൊതിഞ്ഞു''സുശീല്‍ കുമാറിനെ അഭിനന്ദിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ്‍ | |
ആയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു; ബൈക്കുകളും കടയും തകർത്തു; അഞ്ച് പേർക്ക് പരിക്ക്ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞു താഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു | ||
![]() | ആംബുലന്‍സില്‍ വെച്ച് സഹപ്രവര്‍ത്തകരായ യുവതികളെ കടന്നുപിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്ഇടുക്കിയിലെ തടിയമ്പാടിന് സമീപം ആംബുലന്‍സിനുള്ളില്‍ വച്ച് യുവതികളെ കടന്നുപിടിച്ച ഡ്രൈവര്‍ അറസ്റ്റില്‍ | |
'രണ്ടെണ്ണം അടിച്ചിട്ടു പോകാം!';ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം, വീഡിയോ വൈറല്രോഗിയുമായി പോകുന്നതിനിടെ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി മദ്യം കഴിച്ച് ഡ്രൈവര്‍ | ||
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; ആംബുലന്‍സില്‍ 400 കിലോ മീറ്റര്‍ അകലെയെത്തിച്ച് സംസ്‌കാരം; ഡോക്ടര്‍ അറസ്റ്റില്മൃതദേഹം സ്വന്തം ആശുപത്രിയിലെത്തിച്ച ശേഷം അവിടെനിന്ന് നാന്നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു | ||
വിസ്മയ കേസ്; കിരണ്‍ കുമാറിനു തിരിച്ചടി, ശിക്ഷ നടപ്പാക്കുന്നതു നിര്ത്തിവയ്ക്കില്ലവിചാരണക്കോടതിയില് നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത് | ||
![]() | ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി; വ്യാപക മഴയ്ക്കു സാധ്യത, മുന്നറിയിപ്പ്അറബിക്കടലില് പ്രവേശിച്ച 'മാന്‍ദൗസ്'ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു | |
![]() | ഫെയ്സ്ബുക്ക് പ്രണയം; യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; ഗുളിക കഴിച്ച് അവശയായി യുവതിഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് പേരും വിവാഹിതരാണ് |
Search results 1 - 15 of 144