കണ്ണൂർ ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം

മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ. കണ്ണൂർ ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. നിരവധി അ​ഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യകൾ കത്തിനശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com