പാലക്കാട് ഒന്നരവയസുകാരന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക് എടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് :  കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറഖിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്. 

വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക് എടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com