പാളം മുറിച്ചു കടന്നു, വന്ദേഭാരതിന് മുന്നില്‍ നിന്ന് വയോധികന്‍ രക്ഷപെട്ടത് തലനാരിഴക്ക്

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലുടെ വന്ദേ ഭാരത് ട്രെയിന്‍ കടന്ന് പോകുന്ന സമയത്താണ് ഇയാള്‍ ട്രാക്ക് മുറിച്ച് പ്ലാറ്റഫോമിലേക്ക് കയറിയത്.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടന്ന വയോധികന്‍ ട്രെയിന്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ വന്ദേ ഭാരത് ട്രെയിന്‍ കടന്ന് പോകുന്ന സമയത്താണ് ഇയാള്‍ ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. 

റെയില്‍വേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com