പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമർദ്ദനം; മാനസികവെല്ലുവിളി നേരിടുന്നയാൾ ആശുപത്രിയിൽ 

വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
Published on

പാലക്കാട്‌: അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് പാലക്കാട് ശ്രീകൃഷ്ണപുരത്ത് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദ്ദിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരൻ എന്നയാളെയാണ് ക്രൂരമായി മർദ്ദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com