തമിഴ്‌നാട്ടില്‍ വാഹനാപകടം: രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
അപകടത്തിൽ തകർന്ന കാർ/ ടിവി ദൃശ്യം
അപകടത്തിൽ തകർന്ന കാർ/ ടിവി ദൃശ്യം
Published on
Updated on

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവരാണ് മരിച്ചത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. 

കൃഷ്ണഗിരി- ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവില്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച സന്ദീപും അമനും.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com