കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങി; യുവാവ് മുങ്ങി മരിച്ചു

കടലുണ്ടി പുഴയുടെ ആനക്കയം ചേപ്പൂർ ഭാ​ഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടലുണ്ടി പുഴയിലാണ് അപകടം. 

പാണ്ടിക്കാട് സ്വദേശി ആർഷക് (26) ആണ് മരിച്ചത്. കടലുണ്ടി പുഴയുടെ ആനക്കയം ചേപ്പൂർ ഭാ​ഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP Protest, Riyadh Attack, Mini Cooper accident
Mini Cooper accident
 Jan Shatabdi Express
kerala rain alert today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com