ധന്യ സാഗർ അന്തരിച്ചു
ധന്യ സാഗർ അന്തരിച്ചുഫെയ്സ്ബുക്ക്

സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു

അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു

തൊടുപുഴ : എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകൾ ഡോ. ധന്യ സാഗർ അന്തരിച്ചു. 44 വയസ്സായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധന്യ സാഗർ അന്തരിച്ചു
പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; തിരുവനന്തപുരത്ത് നാല് പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ​ഗുരുതരം

തലയിൽ അർബുദബാധയെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു. ഡോ. സുരേഷ് ബാബുവാണ് ഭർത്താവ്. ​ഗൗരി സുരേഷ് മകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com