ധോണി ആനത്താവളത്തിൽ കയറി ഒറ്റയാന്റെ പരാക്രമം; കുങ്കിയാനയെ കുത്തി വീഴ്ത്തി

അ​ഗസ്ത്യൻ എന്ന കുങ്കിയാനയുടെ കഴുത്തിനാണ് കാട്ടാന കുത്തിയത്
കുങ്കിയാനയെ കുത്തി വീഴ്ത്തിയ ഒറ്റയാൻ
കുങ്കിയാനയെ കുത്തി വീഴ്ത്തിയ ഒറ്റയാൻടെലിവിഷൻ ദൃശ്യം
Updated on
1 min read

പാലക്കാട്: ധോണിയിൽ കുങ്കിയാനയെ കാട്ടാന ആക്രമിച്ചു. ഫോറസ്റ്റ് ക്യാംപിൽ വച്ചാണ് അ​ഗസ്ത്യൻ എന്ന കുങ്കിയാനയെ ഒറ്റയാൻ ആക്രമിച്ചത്. ഒറ്റയാന്റെ കുത്തേറ്റ് കുങ്കിയാനയ്ക്ക് കഴുത്തിനു പരിക്കേറ്റു. നിലവിൽ കുങ്കിയാന ചികിത്സയിലാണ്.

ധോണി ആനത്തവാളത്തിലേക്ക് കയറിയാണ് ഒറ്റയാന്റെ ആക്രമണം. സോളാർ വേലി തകർത്തു അകത്തു കയറിയ ഒറ്റയാൻ അ​ഗസ്ത്യനെ കുത്തിവീഴ്ത്തുകയായിരുന്നു. മദപ്പാടുള്ള ആനയാണ് ആക്രമണം നത്തിയതെന്നും പ്രതിരോധം തീർത്തതായും വനം വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Major robbery in Riyadh
leopard severely injured in a road accident, attacked forest personnel
Wild Elephant Attacks House
Jamsheer
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com