• Search results for attack
Image Title
saudi

സൗദിയുടെ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഭീകരവാദികളെന്ന്‌ ഓയില്‍ ഭീമന്‍

കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്

Published on 14th May 2019

'ഇത് സൈബര്‍ ഗുണ്ടായിസം , ഇവരെയൊക്കെ സഖാവെന്ന് സംബോധന ചെയ്യാന്‍ അറയ്ക്കും' ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രതിഭ

അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു )..

Published on 14th May 2019

ബൈക്കില്‍ നിന്നും ബലമായി പിടിച്ചിറക്കി, സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി; നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം; യുവതി ആശുപത്രിയില്‍ 

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ, യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി

Published on 9th May 2019
DILEEP

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്റ്റേ  

മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Published on 3rd May 2019
sri_lanka

റംസാന്‍ മാസാരംഭത്തിന് മുന്‍പ് വീണ്ടും ഭീകരാക്രമണമെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍ ശ്രീലങ്ക; സുരക്ഷ ശക്തമാക്കി

ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നാണ് സൂചന. ഇവര്‍ വീണ്ടും ആക്രമണത്തിനു ഒരുങ്ങുന്നതായാണ് സൂചന

Published on 1st May 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര സിറിയയിലേതിന് പകരം; വിഡിയോയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി

 ബഗൂസിലേറ്റ തിരിച്ചടിക്ക് പകരം നല്‍കുമെന്നും അനുയായികളെ കൊന്നവരോടും ജയിലില്‍ അടച്ചവരോടും പകരം ചോദിക്കണമെന്നുമാണ് ബാഗ്ദാദി വിഡിയോയില്‍

Published on 30th April 2019
PASTER

'ഭീകരനെ ഞാനാണ് പള്ളിയിലേക്ക് ക്ഷണിച്ചത്'; സ്‌ഫോടനം നടത്തിയ ചാവേറിനെക്കുറിച്ച് പള്ളിയിലെ പാസ്റ്റര്‍

14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്

Published on 28th April 2019

തീവ്രവാദികളുടെ സംഘം തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തിയെന്ന് റിപ്പോര്‍ട്ട്: സംഘത്തില്‍ 19 പേര്‍, സുരക്ഷ ശക്തമാക്കി റെയില്‍വേ

ബസ് സ്റ്റാന്റുകള്‍, വിമാനത്താവളം, മാളുകള്‍ എന്നിവയ്ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Published on 27th April 2019

കേരളമുള്‍പ്പടെ എട്ടുസംസ്ഥാനങ്ങളില്‍ ഭീകരാക്രമണഭീഷണി; ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം 

 ഭീകരാക്രമണം നടത്താന്‍ ഒരു സംഘം തമിഴ്‌നാട്ടില്‍ എത്തിയതായും ട്രയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയന്നു.
 

Published on 27th April 2019
sri_lanka

മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടഞ്ഞില്ല; പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജി ആവശ്യപ്പെട്ടു

ഭീകരാക്രമണ സാധ്യത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അത് തടയാതിരുന്നതിനാലാണ് നടപടി

Published on 25th April 2019
kallada1

ഖേദം പ്രകടിപ്പിച്ച് കല്ലട; ജീവനക്കാരെ യാത്രക്കാർ ആക്രമിച്ചെന്നും ആരോപണം 

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് പുറത്തിറക്കിയ വിശദീകരണക്കുറിപ്പലാണ് ഖേദപ്രകടനം

Published on 22nd April 2019

രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം; വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ.

Published on 22nd April 2019

ഈസ്റ്റര്‍ ദിനത്തില്‍ ഞെട്ടിവിറച്ച് അയല്‍രാജ്യം: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ശ്രീലങ്കന്‍ തലസ്ഥാനത്ത് വീണ്ടും സ്‌ഫോടനം

Published on 21st April 2019
ACID_ATTACK

കൂട്ടബലാത്സംഗ ശ്രമം ചെറുത്തു ; കൗമാരക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Published on 20th April 2019
breakfast6

പ്രാതല്‍ ഉപേക്ഷിക്കാറുണ്ടോ? കിടക്കുന്നതിന് മുമ്പാണോ അത്താഴം? എങ്കില്‍ ഹൃദയാഘാതത്തെ കരുതിയിരുന്നോളു 

മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണസാധ്യത നാല് മുതല്‍ അഞ്ച് തവണ അധികമാണെന്നും പഠനം പറയുന്നു

Published on 20th April 2019

Search results 1 - 15 of 610